സഹയാത്രികരെ വരൂ ... നമുക്ക് സംസാരിക്കാം ...
അനുവദിക്കാതെ നമുക്ക് സംസാരിക്കാം .
ഇടനല്‍കാതെ നമുക്ക് സംസാരിക്കാം .
ദേശവും ഭാഷയും നമുക്കിടയില്‍ വിഷമതകള്‍ സൃഷ്ടിക്കാന്
ഇടനല്‍കാതെ നമുക്ക് സംസാരിക്കാം.
കണ്‍വെട്ടത്ത് ഞാന്‍ കാണുന്ന കാഴ്ചകളെക്കുറിച്ച് എനിക്ക്
നിങ്ങളോട് സംസാരിക്കണം...പരസ്പരം സംസാരിച്ചു , നേരം പോകുന്നറിയാതെ വേണം നമുക്കീ ജീവിതയാത്ര മുന്നോട്ടു കൊണ്ട് പോകാന്‍...
No comments:
Post a Comment